ഡോക്ടർ നഫീസത്ത് ശബ്നം ഹനീഫ്; നെല്ലിക്കുന്ന് കടപ്പുറത്തിന് അഭിമാനം

കാസർകോട്: നെല്ലിക്കുന്ന് കടപ്പുറം ഹനീഫ് കൊപ്പരയുടെ മകൾ നഫീസത്ത് ശബ്നം ഹനീഫ് ഡോക്ടറായപ്പോൾ ഒരു നാടിന് അഭിമാനത്തിൻ്റെ മുഹൂർത്തമായി മാറുകയാണ്. മംഗ്ലൂരു യേനപ്പോയയിൽ നിന്നും നാലു വർഷങ്ങളുടെ ഉപരിപഠനത്തിൽ നേടിയതാണ് ഡോക്ടർ പട്ടം. ദുബായിൽ ക്രസന്റ് ഇംഗ...

- more -
നെല്ലിക്കുന്ന് ബങ്കരക്കുന്ന് കൂദുർറോഡ് തകർന്നു; പ്രദേശവാസികൾ ദുരിതത്തിൽ

കാസറഗോഡ്: നെല്ലിക്കുന്ന് ബങ്കരക്കുന്ന് കുദൂർ റോഡ് തകർന്നു പ്രദേശവാസികൾ ദുരിതത്തിലായി. നഗരസഭ 34-ാം വാർഡിൽ പെടുന്ന പ്രദേശത്ത് 75ലധികം വീടുകൾ സ്ഥിതി ചെയ്യുന്നു നിരവധി കുടുംബംഗങ്ങളാണ് താമസിക്കുന്നത് ഏകദേശം 100 മീറ്ററിലകം നീളമുള്ള റോഡ് 2000 ൽ അന്ന...

- more -
നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണം നടന്നു

കാസർകോട്: ലഹരി വിരുദ്ധ ദിനത്തിൽ നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടന്നു. ഇതിൻ്റെ ഭാഗമായി കൂട്ടയോട്ടവും, ക്ലാസ്സും സംഘടിപ്പിച്ചു. കാസറഗോഡ് ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് നെല്ലിക്കുന്ന് കട...

- more -
ചക്കര ബസാറിൽ ചിതറി കിടന്ന വ്യാപാരികളെ ഒരു കുടക്കീഴിൽ അണിനിരത്തി; അവരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപ്പെട്ടു; സാമ്പത്തികമായി പലരേയും സഹായിച്ചു; അകാലത്തിൽ അകന്നുപോയ ഞങ്ങളുടെ റഹീംച്ച; കാസർകോടിൻ്റെ സാംസ്ക്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു മരണം

മരണങ്ങൾ കടന്നു വരുന്നത് മുന്നറിയിപ്പില്ലാതെയാണല്ലോ..? നിനച്ചിരിക്കാതെ ചില വ്യക്തികളുടെ മരണം ആയുസ് മുഴുവനും ഓർമ്മയിൽ തങ്ങി നിൽക്കും. വർഷം എട്ട് പിന്നിടുമ്പോഴും ഞങ്ങളുടെ പ്രിയപ്പെട്ടവരായിരുന്ന എ.എം.എ റഹീംച്ചയുടെ മരണം ഓർമ്മയിൽ ഒരായിരം തവണയാണ് എത...

- more -
പ്രവാസികൾക്ക് വേണ്ടിയുള്ള പ്രതിഷേധം കാസർകോട്ടും; പ്രതിഷേധിച്ചത് മുസ്ലിം ലീഗ് എം.എൽ.എമാരും നേതാക്കളും

കാസർകോട്: പ്രവാസികൾക്ക് വേണ്ടി മുസ്ലിം ലീഗ് എം.എൽ.എ മാരും നേതാക്കളും ചേർന്ന് കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്തെ സർക്കിളിൽ പ്രതിഷേധ ധർണ്ണ നടത്തി. കൊറോണ കാരണം വിദേശ രാഷ്ട്രങ്ങളിൽ കുടുങ്ങി, ദുരിതം അനുഭവിക്കുന്ന പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കണമ...

- more -

The Latest