Trending News
എം.ഡി.എം.എ മയക്കുമരുന്ന് വേട്ട; സിഗരറ്റ് പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ഒരാള്‍ പിടിയില്‍
നീലേശ്വരം / കാസർകോട്: സിഗരറ്റ് പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 0.890 ഗ്രാം എം.ഡി.എം.എയുമായി ഒരാള്‍ നീലേശ്വരത്ത് പിടിയിലായി. ഒഴിഞ്ഞവളപ്പ് അനന്തംപള്ള സ്വദേശി ലാലു എന്ന പി.വി ഷിജുവിനെ(43)യാണ് നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രേ...
- more -Sorry, there was a YouTube error.