അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; അയല്‍വാസി അറസ്റ്റില്‍

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍. അസമിലെ ദരിയാബസ്തിയിലാണ് സംഭവം. കഴിഞ്ഞ 26നാണ് പെണ്‍കുഞ്ഞിനെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലി...

- more -