നെഹ്‌റുട്രോഫി ജലമേളയില്‍ കോടതികയറിയ തുഴവിവാദം; പന തുഴയില്ലെങ്കില്‍ വള്ളം കളിക്കേണ്ട, ജലമേളയുടെ മാര്‍ഗരേഖ പ്രകാരമാണ്‌ നിബന്ധനയെന്ന് വിശദീകരണം

ആലപ്പുഴ: നെഹ്‌റുട്രോഫി ജലോത്സവത്തിന്‌ ആറുനാള്‍ മാത്രം ശേഷിക്കെ മത്സരത്തിനുപയോഗിക്കേണ്ട തുഴയെ ചൊല്ലിയുള്ള തര്‍ക്കം കോടതിയിലേക്ക്‌. വിവിധ ബോട്ട്‌ ക്ലബ്ബുകളുടെ ആവശ്യത്തെ തുടര്‍ന്ന്‌ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന പനകൊണ്ടുള്ള തുഴ നിര്‍ബന്ധമാക്കി...

- more -