വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി സര്‍ഗവേദിയുടെ ആഭിമുഖ്യത്തില്‍ പാട്ടുവേദി സംഘടിപ്പിച്ചു; ഗായകനും ഫോട്ടോഗ്രാഫറുമായ സുകുമാരന്‍ ആശീര്‍വാദ് ഉദ്ഘാടനം ചെയ്തു

കാസറഗോഡ്: വെള്ളിക്കോത്ത്‌ സംഗീതപ്രേമികള്‍ക്കായി പാട്ടുവേദി പരിപാടി സംഘടിപ്പിച്ച് വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി സര്‍ഗവേദി. ഗായകനും ഫോട്ടോഗ്രാഫറുമായ സുകുമാരന്‍ ആശീര്‍വാദ് ഉദ്ഘാടനം ചെയ്തു. പി.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ് ഗോവിന്ദരാജ് സ്വാഗത...

- more -
നെഹ്‌റുവിനെ പോലും വർഗീയ ഫാസിസ്റ്റായി ചിത്രീകരിക്കുന്നു; കെ. സുധാകരൻ കോൺഗ്രസിനെ ബി.ജെ.പിയാക്കി മാറ്റാൻ ശ്രമിക്കുന്നതായി സി.പി.എം

നെഹ്റു വർഗീയതയോട് സന്ധി ചെയ്തു എന്ന കോൺ​ഗ്രസ് അധ്യക്ഷൻ കെ. സുധാകരൻ്റെ പ്രസ്താവനയോട് പ്രതികരിച്ച് സി.പി.എം. സുധാകരൻ നെഹ്‌റുവിനെ പോലും വർഗീയ ഫാസിസ്റ്റായി ചിത്രീകരിക്കുന്നുവെന്ന് സി.പി.എം സെക്രട്ടറിയേറ്റ് പറഞ്ഞു. കേരളത്തിലെ കോൺഗ്രസിനെ ബി.ജെ.പ...

- more -
രാജ്യം വിഭജിക്കപ്പെടാൻ കാരണക്കാരൻ നെഹ്‌റു; പരസ്യത്തിൽ നിന്ന് ഒഴിവാക്കിയത് മനഃപൂർവം തന്നെ എന്ന് കർണാടക ബി.ജെ.പി

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിനെ സ്വാതന്ത്ര്യദിന പരസ്യത്തിൽ നിന്നൊഴിവാക്കിയ കർണാടക സർക്കാരിൻ്റെ നടപടി വിവാദമായിരുന്നു. ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കർണാടകയിലെ ബി.ജെ.പി ഘടകം. രാജ്യം വിഭജിക്കപ്പെടാൻ കാരണക്കാരനായത...

- more -
പത്രത്തിന് നൽകിയ പരസ്യത്തിൽ ‘സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കി’; കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയ കര്‍ണാടക സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനം. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി നല്‍കിയ പത്ര പരസ്യത്തിലാണ് നെഹ്റുവിൻ്റെ ചിത്രം ഒഴിവാക്കിയത്. ടിപ്പു സുല്‍ത...

- more -

The Latest