നെറ്റ്ഫ്‌ളിക്‌സ് ഉപയോഗിക്കുന്നവർക്ക് വൻ തിരിച്ചടി; പാസ്‌വേഡ് ഷെയറിങ് ഇനി നടക്കില്ല; റിപ്പോർട്ടുകൾ ഇങ്ങനെ

സിനിമ അടക്കമുള്ള വിനോദ പരിപാടികള്‍ കാണുന്നതിനായുള്ള പ്രമുഖ ഒ.ടി.ടി പ്ലാറ്റഫോം ആണ് നെറ്റ്ഫ്‌ളിക്‌സ്. ഇപ്പോഴിതാ ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഒരാള്‍ സബ്സ്‌ക്രൈബ് ചെയ്താല്‍ അത് മറ്റുള്ള...

- more -