നീറ്റ് പരീക്ഷാ വിവാദം; പരാതിപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് വീണ്ടും പരീക്ഷ നടത്തും, ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയുടെ അറിയിപ്പ് കിട്ടിയതായി രക്ഷിതാക്കള്‍

കൊല്ലം / ന്യൂഡെൽഹി: നീറ്റ് പരീക്ഷയ്‌ക്കിടെ അപമാനിക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് വീണ്ടും പരീക്ഷ നടത്തും. വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച്‌ പരിശോധിച്ച സംഭവത്തിലാണ് നടപടി. വീണ്ടും പരീക്ഷ നടത്തുമെന്ന് കാണിച്ചുള്ള ദേശീയ ടെസ്റ്റിംഗ് ഏജ...

- more -