പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം; കേന്ദ്രസർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. വസ്ത്രമഴിപ്പിച്ച നടപടി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്...

- more -
പ്രായപരിധി ഒഴിവാക്കി; സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു പാസായ ആര്‍ക്കും ഇനി ‘നീറ്റ്’ പരീക്ഷ എഴുതാം

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കി. ഇതോടെ പ്രായപരിധിയില്ലാതെ ആര്‍ക്കും നീറ്റ് പരീക്ഷ എഴുതാം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ...

- more -
നീറ്റ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ തോറ്റു, ആത്മവിശ്വാസത്തില്‍ റീവാലുവേഷന്‍ നൽകി; 17കാരന് ഇരട്ടി മാര്‍ക്കും ഒന്നാം സ്ഥാനവും

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2020ല്‍ നടത്തിയ പുനഃപരിശോധനയില്‍ വിദ്യാര്‍ത്ഥി മൃദുല്‍ റാവത്തിന് ലഭിച്ചത് ഇരട്ടി മാര്‍ക്കും ഒന്നാം സ്ഥാനവും. നീറ്റ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ 720ല്‍ 329 മാര്‍ക്കാണ് മൃദുലിന് ലഭിച്ചത്. എന്നാല്...

- more -