പക്ഷിപ്പനി പ്രതിരോധം; കോട്ടയം നീണ്ടൂരില്‍ കൊന്നത് 7597 താറാവുകളെയും 132 കോഴികളെയും

പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ താറാവുകളെയും മറ്റു വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ആകെ 7597 താറാവുകളെയും 132 കോഴികളെയുമാണ് കൊന്നത്. താറാവുകളില്‍ ഏറെയും പക്ഷിപ്പനി സ്ഥിര...

- more -