നീലേശ്വരം നഗരസഭയിൽ ശുചിത്വ സന്ദേശ റാലിയും ബീച്ച് ശുചീകരണവും നടത്തി

കാസർകോട്: നീലേശ്വരം നഗരസഭയിൽ ശുചിത്വ സന്ദേശ റാലിയും ബീച്ച് ശുചീകരണവും നടത്തി. മാലിന്യമുക്ത നഗരങ്ങൾ രൂപപ്പെടുത്താനുള്ള ഇന്ത്യൻ സ്വച്ഛതാ ലീഗിൻ്റെ ഭാഗമായാണ് ശുചീകരണം നടത്തിയത്. അഴിത്തല ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നഗരസഭാ ചെയർപേഴ്സൺ ടി.വി...

- more -
കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നു; നീലേശ്വരം പാലായിലും പരിസരങ്ങളിലും വീടുകളിൽ വെള്ളം കയറി; മധൂർ ക്ഷേത്ര പരിസരം വെള്ളത്തിനടിയിൽ

കാസർകോട് ജില്ലയി ൽ കനത്തമഴ തുടരുകയാണ് . തേജസ്വിനി പുഴ കരകവിഞ്ഞതോടെനീ ലേശ്വരം പാലായി ലും പരി സരങ്ങളിലും വീടു കളിൽ വെള്ളം കയറുകയും മധുവാഹിനികരകവിഞ്ഞതോടെ മധൂർ ക്ഷേ ത്ര പരി സരം വെ ള്ളത്തിനടിയിലാകുകയും ചെയ്തു . പനത്തടി കമ്മാടി കോളനിയിലെ ഒമ്പത് ...

- more -
ബേഡഡുക്ക ഗ്രാമ പഞ്ചായത്തിനും നീലേശ്വരം നഗരസഭയ്ക്കും നവകേരള പുരസ്‌കാരം

കാസര്‍കോട്: സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി ഖരമാലിന്യ സംസ്‌ക്കരണത്തിന് ഫലപ്രദമായ സൗകര്യങ്ങള്‍ ഒരുക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഹരിത കേരളം മിഷന്‍റെയും ശുചിത്വ മിഷന്‍റെയും ആഭിമുഖ്യത്തില്‍ നല്‍കുന്ന നവകേരള പുരസ...

- more -
നീലേശ്വരത്ത് പുരാരേഖാ മ്യൂസിയം സ്ഥാപിക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ

കാസര്‍കോട്: ജില്ലയിൽ പുരാരേഖ മ്യൂസിയം സ്ഥാപിക്കുമെന്ന് തുറമുഖ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികർക്ക് ജില്ലാ പഞ്ചായത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന...

- more -
തൈക്കടപ്പുറത്ത് മദ്രസ കെട്ടിടം കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിന് വിട്ടു നൽകി

കാസര്‍കോട്: നീലേശ്വരം നഗരസഭ തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കോവിഡ് വാക്‌സിനേഷൻ സെൻറർ വിപുലീകരണത്തിന്‍റെ ഭാഗമായി കൂടുതൽ സൗകര്യപ്രദമായ തൈക്കടപ്പുറം ജമാഅത്ത് കമ്മിറ്റിയുടെ മദ്രസ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തന...

- more -
കേരള ദിനേശ് ബീഡി തൊഴിലാളി സംഘങ്ങള്‍ തൊഴില്‍ വൈവിധ്യവത്കരണത്തിന്‍റെ പാതയിലേക്ക് മാറണം: മന്ത്രി ടി. പി രാമകൃഷ്ണന്‍

കാസർകോട്: കേരള ദിനേശ് ബീഡി തൊഴിലാളി സംഘങ്ങള്‍ തൊഴില്‍ വൈവിധ്യവത്കരണത്തിന്‍റെ പാതയിലേക്ക് മാറണമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണന്‍. നീലേശ്വരം വള്ളിക്കുന്ന് താലൂക്ക് ആശുപത്രിക്ക് സമീപം കഫെ ദിനേശ് റെസ്റ്റാറന്റ് ആന്റ് കാറ്ററിങ് യൂ...

- more -