നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ മെയ് 20ന് മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ ഹര്‍ത്താല്‍

കാസർകോട്: മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ മെയ് 20ന് മുഴുവന്‍ വാര്‍ഡുകളിലും രാവിലെ 9 മുതല്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തും. ക്യാമ്പയിൻ്റെ ഉദ്ഘാടനം പതിമൂന്നാം വാര്‍ഡില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വിശാന്...

- more -