നെടുമ്പാശേരി വിമാന താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ; ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു

കൊച്ചി: നെടുമ്പാശ്ശേരി വിമാന താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം എയർ അറേബ്യ വിമാനത്തിൽ പോകാനെത്തിയ അബ്ദുല്ല മുസബ് മുഹമ്മദ് അലി എന്നയാളാണ് വിമാന താവളത്തിൽ എത്തി ഭീഷണി ഉയർത്തിയത്. വിമാന താവളത്തിൽ ചെക്ക് ഇൻ ചെയ്യാൻ എ...

- more -

The Latest