ഷാരോണ്‍ രാജ് കൊലക്കേസിൽ ഗ്രീഷ്‌മ അറസ്റ്റിൽ; ആത്മഹത്യക്ക് ശ്രമിച്ചു, ബന്ധുക്കളെ ചോദ്യം ചെയ്‌തു, കൂടുതൽ പേർ പ്രതികളായേക്കാം

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതക കേസിലെ മുഖ്യപ്രതി ഗ്രീഷ്‌മ അറസ്‌റ്റിൽ. മജിസ്‌ട്രേറ്റിൻ്റെ സാന്നിധ്യത്തിൽ ആണ് അറസ്റ്റ്. ഗ്രീഷ്‌മയുടെ ബന്ധുക്കളെ ചോദ്യം ചെയ്‌തു. കേസിൽ കൂടുതൽ പേർ പ്രതികളായേക്കാം എന്നാണ് സൂചന. നെടുമങ്ങാട് പൊലീസ് സ്റ്റേ...

- more -

The Latest