45 മിനിറ്റ് കൊണ്ട് വാഹനം ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം; കാസര്‍കോട് ജില്ലയിലെ ആദ്യ ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷന്‍ നീലേശ്വരം നെടുക്കണ്ടത്ത്

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്‍റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യത്തെ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ നീലേശ്വരത്തെ നെടുക്കണ്ടത്ത് ഡി.ടി.പി.സി.യുടെ സ്ഥലത്തു സ്ഥാപിച്ചു. ഓണം കഴിഞ്ഞാല്‍ ഉടന്‍ ഇലക്ട്രിക്ക് കാറുകള്‍ ചാര്‍ജ് ചെയ്യ...

- more -

The Latest