സമീപത്തെ വീടും ചായക്കടയും തകർന്നു; രണ്ട് ടാങ്കർ ലോറികൾ പുഴയിലേക്ക് മറിഞ്ഞു; നിരവധി വാഹങ്ങൾ മണ്ണിനടിയിൽ പെട്ടു; മരണപ്പെട്ടത് 7 പേർ; കർണ്ണാടക അങ്കോളയ്ക്ക് സമീപം ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ ചൊവ്വാഴ്ച്ച സംഭവിച്ചത്..

മംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ അങ്കോളയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേർ മരിച്ചു. അങ്കോള താലൂക്കിലെ ഷിരൂരിന് സമീപം ദേശീയപാത 66ലാണ് സംഭവം. മരിച്ചവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉള്‍പ്പെടും. ദേശീയപാത 66ല്‍ കുന്ന് ഇടിഞ്ഞാ...

- more -