എന്‍.ഡി.ടി.വി സ്വന്തമാക്കാന്‍ അദാനി; 29.18% ഓഹരി വാങ്ങി, ഒന്നും അറിഞ്ഞില്ലെന്ന് ചാനൽ കമ്പനി ഉടമകൾ

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര മാധ്യമ സ്ഥാപനമായ എന്‍.ഡി.ടി.വി സ്വന്തമാക്കാന്‍ ബിസിനസ് ഭീമന്‍ അദാനി ഗ്രൂപ്പ്. എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരി സ്വന്തമാക്കിയതായി അദാനി ഗ്രൂപ്പ് അറിയിച്ചു. അദാനി എൻ്റെര്‍പ്രൈസസിൻ്റെ അനുബന്ധ കമ്പനിയുടെ പേരിലാണ്...

- more -

The Latest