ബേക്കല്‍ കോട്ടയില്‍ ദുരന്ത പ്രതികരണ സേനയുടെ മോക്ഡ്രില്‍ ഡിസംബര്‍ 15 ന്

കാസർകോട്: ബേക്കല്‍ കോട്ടയില്‍ ഡിസംബര്‍ 15 ന് രാവിലെ എട്ടിന് ദുരന്ത പ്രതികരണ സേനയുടെ മോക്ഡ്രില്‍ സംഘടിപ്പിക്കും. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിൻ്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ആലോചനാ യോഗം...

- more -