എന്താണ് എന്‍.ഡി.പി.എസ് ആക്ട്?; സജ്ജമാവാം മയക്കുമരുന്നിനെതിരെ; എക്സൈസ്, പോലീസ് വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ക്ലാസുമായി സർക്കാർ

കാസർകോട്: മയക്കുമരുന്ന് ഉപയോഗം വളരെയേറെ വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിൻ്റെ നേതൃത്വത്തില്‍ ജില്ലയിലെ എക്സൈസ്, പോലീസ് വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഒരു പിഴവും കൂടാതെ എങ്ങനെ എന്‍.ഡി.പി.എസ് (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന...

- more -