സക്കര്‍ബര്‍ഗും നദെല്ലയും കൈകോര്‍ത്തു; മെറ്റയുടെ എ.ഐ മോഡല്‍ എല്ലാവര്‍ക്കും ഫ്രീയാകും

ഓപണ്‍ എ.ഐ എന്ന സ്റ്റാര്‍ട്ടപ്പ് ചാറ്റ് ജി.പി.ടിയിലൂടെ തുടക്കമിട്ട എ.ഐ റേസ് ഇപ്പോള്‍ ടെക് ഭീമൻമാരെയാകെ കൂടെയോടാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. ഗൂഗിളും മൈക്രോസോഫ്റ്റും പൂണ്ടുവിളയാടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജൻസ് രംഗത്തേക്ക് ഒടുവില്‍ മാര്‍ക്ക് സക...

- more -

The Latest