ബിഹാറില്‍ എന്‍.ഡി.എ സര്‍ക്കാര്‍; നിതിഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു, ജെ.ഡി.യുവിനും ബി.ജെ.പിക്കും മൂന്ന് മന്ത്രിമാര്‍ വീതം

ബിഹാര്‍ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു. ബി.ജെ.പിയുടെ സമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയുമാണ് ഉപമുഖ്യമന്ത്രിമാര്‍. ഒമ്പതംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത അധികാരമേറ്റു. ജെ.ഡി.യുവിനും ബി.ജെ.പിക്കും മൂന്ന...

- more -

The Latest