പാഠ പുസ്‌തകത്തിൽ രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി; ബാബറി മസ്‌ജിദ്‌ തകർത്തത് ഒഴിവാക്കി, NCERT പുതിയ പുസ്‌തകം ഈ അധ്യയന വർഷം മുതൽ നൽകും

NCERTപാഠപുസ്‌തകത്തിൽ രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി ബാബറി മസ്‌ജിദ്‌ തകർത്തത് ഒഴിവാക്കി. . പന്ത്രണ്ടാം ക്ലാസിലെ NCERTപാഠപുസ്‌തക ഉള്ളടക്കത്തിലാണ് പുതിയ തീരുമാനം. ഗുജറാത്ത് കലാപവും പാഠപുസ്‌തകത്തിൽ നിന്നും ഒഴിവാക്കി. NCERT നിയോഗിച്ച പാഠ്യപുസ്‌...

- more -