എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ തൂങ്ങി മരിച്ച നിലയില്‍; മരണകാരണം വ്യക്തമല്ല, പോലീസ് അന്വേഷണം തുടങ്ങി

എന്‍.സി.സി ഗ്രൂപ്പ് കമാൻ്റെറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എന്‍.സി.സി കോട്ടയം ഗ്രൂപ്പ്‌ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എം.എന്‍ സാജന്‍(56) ആണ് മരിച്ചത്. ഓഫീസിലെ ഓഫീസേഴ്‌സ് മെസിനോട് ചേര്‍ന്ന സ്വകാര്യ മുറിയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഈസ...

- more -