കൈവീശുമ്പോൾ കണ്ണില്‍ കൈ തട്ടി; എൻ.സി.സി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്തി പിണറായി വിജയൻ

മലപ്പുറം: മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻ.സി.സി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചിരുന്നു. കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്...

- more -