വിവിധ പരിപാടികളോടെ എൻ.സി.സി ദിനാചരണം ആഘോഷിച്ചു

കാസർകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ. സി. സി ട്രൂപ്പ് വിവിധ പരിപാടികളോടെ എൻ.സി.സി ദിനാചരണം ആഘോഷിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ സിദ്ദിഖ് വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. അംഗങ്ങൾ പച്ചക്കറി ,ഫലവൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു. കൂട്ടയോട്ടം നട...

- more -