ഉപ്പള നയാബസാറില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു; പോലീസ് അന്വേഷണം ആരംഭിച്ചു

ഉപ്പള / കാസർകോട്: ഉപ്പള നയാബസാറില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു. കുക്കാറിലെ കെ.പി മുഹമ്മദിൻ്റെ ഉടമസ്ഥതയില്‍ നയാബസാറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസ് സ്റ്റോര്‍ സ്റ്റേഷനറി കടയിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്‌ച ...

- more -