ഞാന്‍ ലൊക്കഷനില്‍ വരുന്നത് നവ്യയുടെ അടുത്ത് സംസാരിക്കാനല്ല, സിനിമയില്‍ അഭിനയിക്കാനാണ്; ആര്‍.ആര്‍.ആര്‍ മോശം സിനിമയെന്ന് വിനായകൻ

നവ്യ കേന്ദ്ര കഥാപാത്രമായ ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തില്‍ ബ്രഹ്‌മാണ്ഡ സിജി സിനിമകള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ വിനായകന്‍. തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സംവിധായകന്‍ വി.കെ പ്രകാശ് മറുപടി ...

- more -