മലയാളി മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ നടുക്കടലിൽ കപ്പലിൽ നിന്ന് കാണാതായി; കപ്പലിലിലെ മുറിയില്‍ പോയി പിന്നീട് കാണാതായെന്ന് കമ്പനി അധികൃതര്‍

മലപ്പുറം: നിലമ്പൂർ സ്വദേശിയായ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായതായി പരാതി. ലൈബീരിയന്‍ എണ്ണക്കപ്പലായ എം.ടി പറ്റ്മോസിന്‍റെ സെക്കന്‍റ് ഓഫീസറായ മനേഷ് കേശവദാസിനെയാണ് ജോലിക്കിടെ കാണാതായത്. അബുദാബിയില്‍ നിന്നും മലേഷ്യക്കുള്ള ...

- more -