Trending News
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ ഉപജീവന പുരസ്കാര വിതരണവും സ്ഥലം മാറിപ്പോകുന്ന ബി.ഡി.ഒക്ക് യാത്രയപ്പും
പി.ബി.എം ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു
ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു; ഉദ്ഘാടനം ചെയ്തത് 8 മാസം മുമ്പ്
മുംബൈ: മഹാരാഷ്ട്രയിലെ സിന്ദുദുര്‍ഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു. 35 അടി ഉയരമുള്ള പ്രതിമ തിങ്കളാഴ്ച ഉച്ചയോടെയാണ് നിലംപൊത്തിയത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 4ന് നാവികസേനാ ദിനത്തിലാണ് ...
- more -40 മണിക്കൂർനീണ്ട പോരാട്ടം; നാവിക സേനാ കമാൻഡോകൾ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ പിടികൂടി മുംബൈയിലെത്തിച്ചു; ഐ.എൻ.എസ്. കൊൽക്കത്തയാണ് കൊള്ളകരുമായി തീരത്ത് എത്തിയത്
മുംബൈ: ഇന്ത്യൻ നാവികസേനയും മറൈൻ കമാൻഡോകളും ചേർന്ന് പിടികൂടിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ മുംബൈയിലെത്തിച്ചു. 40 മണിക്കൂർനീണ്ട പോരാട്ടത്തിനുശേഷം മാർച്ച് 16-നാണ് കടൽക്കൊള്ളക്കാരെ പിടികൂടിയത്. ഏദൻ കടലിടുക്കിൽ വിന്യസിച്ച പടിഞ്ഞാറൻ നാവിക കമാൻഡിൻ്റ...
- more -അമേരിക്കയുടെ നാവികസേനാ കപ്പല്‍ ഇന്ത്യന്‍ കടൽ മേഖലയിൽ; കടന്നു കയറ്റം അനുമതിയില്ലാതെ; പ്രതികരിക്കാതെ ഇന്ത്യ
ഇന്ത്യയുടെ അനുവാദമില്ലാതെ ലക്ഷ്വദ്വീപിനു സമീപത്തെ കടൽ മേഖലയിലേക്ക് കടന്നു കയറ്റം നടത്തി യുഎസ് നാവികസേന. യു.എസ് നാവികസേനയുടെ ഏഴാം കപ്പല്‍പ്പടയാണ് ലക്ഷ്വദ്വീപ് മേഖലയില്‍ അനുമതിയില്ലാതെ കടന്നത്. ലക്ഷ്വദ്വീല്‍ നിന്ന് 130 നോട്ടിക്കല്‍ മൈല്‍ അകലെയാ...
- more -Sorry, there was a YouTube error.