Trending News
യുവ പ്രതിഭകള്‍ക്ക് പ്രതിമാസം ഒരുലക്ഷം രൂപ വരെ; നവകേരള ഫെല്ലോഷിപ്പ് പരിഗണനയിലെന്ന് ആര്‍.ബിന്ദു
കോതമംഗലം: നവകേരള നിര്‍മിതിക്ക് സവിശേഷ അറിവുകള്‍ സംഭാവന ചെയ്യുന്ന, ഗവേഷണം നടത്തുന്ന യുവപ്രതിഭകള്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെ നല്‍കുന്ന നവകേരള ഫെല്ലോഷിപ്പ് എന്ന ആശയം പരിഗണനയിലെന്ന് മന്ത്രി ആര്‍ ബിന്ദു. മൂവാറ്റുപുഴ മണ്ഡലത്തില്‍ നവകേരള സദസില...
- more -Sorry, there was a YouTube error.