എല്ലാം വിശ്വസിപ്പിച്ചത് നവീൻ; രക്തത്തുള്ളികളുടെ ചിത്രങ്ങളും കൈമാറി, ‘ഇനി നമുക്ക് പരലോകത്ത് ഉള്ളവര്‍ക്കൊപ്പം സുഖമായി ജീവിക്കാം’

തിരുവനന്തപുരം: മലയാളി ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചല്‍ പ്രദേശില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യ ദേവിയെയും സുഹൃത്തായ ആര്യയെയും വിചിത്ര വഴിയിലേക്ക് നയിച്ചത് ഭർത്താവ് നവീൻ ആണെന്നാണ് സൂചന. ...

- more -