സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീണു; കോഴിക്കോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നഫാസ് ഫത്താഹ് ആണ് മരിച്ചത്. ഫറോക്കില്‍ ഉച്ചയ്ക്ക് 1 മണിയോടെയാണ് അപകടമുണ്ടായത്. ഫറോക്ക് റെയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനിയ...

- more -