കണ്ണൂരിന് ആദ്യമായി സിറ്റി പോലീസ് കമ്മീഷണര്‍; ആര്‍. ഇളങ്കോ ചുമതല ഏല്‍ക്കും; റൂറല്‍ എസ്.പിയായി നവനീത് ശര്‍മ്മ ചുമതലയേറ്റു

കണ്ണൂരിലെ ആദ്യ റൂറല്‍ എസ്.പി നവനീത് ശര്‍മ്മ ചുമതലയേറ്റു. കഴിഞ്ഞ മാസമാണ് ജില്ലാ പോലീസ് വിഭാഗത്തെ കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിങ്ങനെ രണ്ടായി വിഭജിച്ചത്. കണ്ണൂര്‍ സിറ്റിക്ക് കമ്മീഷണറും കണ്ണൂര്‍ റൂറലിന് എസ്.പി.യുമാണ് ഇനി മുതലുണ്ടാവുക. കണ...

- more -