നവകേരള സദസ്സ്; കാസർകോട്ട് മുന്നോരുക്കങ്ങൾ പൂർത്തിയായി, 140 മണ്ഡലത്തിലും ജനം ഒഴുകി എത്തുമെന്ന് ഇ.പി ജയരാജന്‍

കാസർകോട്: കേരളത്തിലെ ഇടത് സർക്കാരിൻ്റെ നവകേരള സദസ്സിന് കാസർകോട്ട് മുന്നോരുക്കങ്ങൾ പൂർത്തിയായി. മഞ്ചേശ്വരം മണ്ഡലത്തിൽ പൈവളികെയിൽ 18ന് ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഉദ്ഘാടനം നടക്കും. 19ന് ഞായറാഴ്‌ച രാവിലെ കാസർകോട് മണ്ഡലത്തിൽ നായന്മാർ മൂലയിൽ സദസ്സ്...

- more -

The Latest