എൽ.കെ.ജി മുതൽ മോണ്ടിസോറി പഠനരീതിയിൽ ക്ലാസുകൾ; “മോണ്ടി കിഡ്സ്” കലാലയം കാസർകോട് പ്രവർത്തനമാരംഭിച്ചു

നായന്മാർമൂല (കാസർകോട്): മോണ്ടിസോറി പഠന രീതിയിൽ ക്ലാസുകൾ നൽകുന്ന വിദ്യാഭ്യാസ പദ്ധതിക്ക് കാസർകോടും തുടക്കമായി. കാസർകോട് എൻ.എ മോഡൽ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കീഴിൽ നായന്മാർമൂലയിലെ എൻ.എ ക്യാമ്പസിലാണ് "മോണ്ടി കിഡ്സ്" എന്ന സ്ഥാപനം പ്രവർത്തന...

- more -