ബി.ജെ.പി നേതാക്കളുമായി വാക്പോരില്‍ ഏര്‍പ്പെട്ടിരുന്ന മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്ക് അറസ്റ്റില്‍; കള്ളപ്പണ ഇടപാട് കേസിലാണ് അറസ്റ്റെന്ന് ഇ.ഡി

മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണ ഇടപാട് കേസിലാണ് അറസ്റ്റ്. കേസില്‍ മാലിക്കിനെ ചോദ്യം ചെയ്യാനായി ഇ.ഡി ഇന്ന് വിളിപ്പിച്ചിരുന്നു. ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ച...

- more -