പകല്‍ സമയം ജോലി ആക്രി പെറുക്കലും ഓട്ടോ ഓടിക്കലും; രാത്രിയായാല്‍ നൗഷാദിൻ്റെ കച്ചവടം എം.ഡി.എം.എ വിതരണം, ഒടുവില്‍ പിടിയില്‍

പോത്തന്‍കോട് / കഴക്കൂട്ടം: മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്പനയ്ക്കായി കൊണ്ടുവന്ന മുടപുരം സ്വദേശി പിടിയില്‍. മുബാറക് എന്ന നൗഷാദ്(50) ആണ് എക്‌സൈസ് സംഘത്തിൻ്റെ പിടിയിലായത്. കഴക്കൂട്ടം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.സുധീഷ് കൃഷ്ണയുടെ നേതൃത...

- more -

The Latest