സോഷ്യല്‍ മീഡിയയില്‍ നഗ്നഫോട്ടോ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണി; പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍/ കാസർകോട് : യുവാവിനോട് നഗ്നഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാൾ അറസ്റ്റില്‍. കാസർകോട് ഉളിയത്തടുക്ക സ്വദേശിയായ നൗഫല്‍ ഉളിയത്തടുക്ക (39)യെയാണ് ഇന്ന് വിദ്യാ...

- more -

The Latest