അകാല നര ഇനി ഇല്ല; ഈ ഹെയര്‍പാക്ക് ഉപയോഗിച്ചാല്‍ മതി, വീട്ടിൽ തന്നെ ഉണ്ടാക്കാം

സൗന്ദര്യത്തിൻ്റെ ഭാഗമാണ് മുടി. മുടി ഒന്ന് കൊഴിഞ്ഞാലോ, നരച്ചാലോ നെഞ്ചുപിടയാത്തവരായി ആരും ഉണ്ടാവുകയില്ല. പ്രത്യേകിച്ച്‌ അകാലനര. നന്നേ ചെറുപ്പത്തില്‍ തന്നെ നരബാധിച്ച്‌ ഡോക്ടര്‍മാറെ കാണുന്നവരാണ് നമുക്കുചുറ്റും. മുടി നരയ്ക്കുന്നതിന് പല കാരണങ്ങള...

- more -