വാഹനം കവര്‍ന്ന കേസില്‍ മാങ്ങാട് സ്വദേശി അറസ്റ്റില്‍; കാസര്‍കോട്ടെ അഞ്ചു പൊലീസ് സ്റ്റേഷനുകളില്‍ നിരവധി പ്രതിക്കെതിരെ കവര്‍ച്ചാ കേസുകള്‍

മംഗളൂരു: ഉള്ളാള്‍ കോട്ടേക്കാറിന് സമീപത്ത് പാര്‍ക്ക് ചെയ്‌തിരുന്ന പിക്കപ്പ് വാഹനം കവര്‍ന്ന കേസില്‍ പ്രതിയായ മാങ്ങാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാങ്ങാട് സ്വദേശി അഹമ്മദ് റംസാനെ (26) ആണ് ഉള്ളാള്‍ പ...

- more -