കർഷക പ്രതിഷേധത്തിന് പിന്തുണ; രാജ്യവ്യാപക സമരത്തിന് കോൺഗ്രസ്; തീരുമാനം സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ

ഡല്‍ഹിയില്‍ നടക്കുന്ന കർഷക പ്രതിഷേധത്തിന് പിന്തുണയുമായി കോൺഗ്രസിന്‍റെ രാജ്യ വ്യാപക സമരം. ഈ മാസം പതിനഞ്ചിന് പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത...

- more -