ദേശീയ അധ്യാപക ദിനത്തിൽ അധ്യാപന രംഗത്ത് നാലര പതിറ്റാണ്ട് പൂർത്തിയാക്കിയ ടി. മാധവൻ മാസ്റ്ററെ ആദരിച്ച് ശിഷ്യർ

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് സമാന്തര വിദ്യാഭ്യാസ രംഗത്ത് നാലര പതിറ്റാണ്ട് പൂർത്തിയാക്കിയ തക്ഷശില മാധവൻ മാസ്റ്ററെ പൂർവ്വ വിദ്യാർത്ഥികൾ ആദരിച്ചു. ദേശീയ അധ്യാപക ദിനത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ പ്രതിനിധികളായി സുമേഷ് കൂഞ്ഞങ്ങാട്, വിനീത് വാണിയംപാറ,...

- more -