നായന്മാര്‍മൂലയിലും മേല്‍പാലം വേണം; ദേശീയപാത പ്രവൃത്തി തടഞ്ഞു, ഉദ്യോഗസ്ഥരുമായി വാക്‌തർക്കം, നിർമാണ പ്രവൃത്തി നിര്‍ത്തിച്ചു

കാസര്‍കോട്: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി അനുവദിച്ച മിനി അടിപ്പാതക്ക് പകരം മേല്‍പാലം തന്നെ വേണമെന്നാവശ്യപ്പെട്ട് നായന്മാര്‍മൂലയില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ശക്തമായി. ബുധനാഴ്‌ച രാവിലെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത...

- more -