പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ നിന്നും മടങ്ങവെ ദുരന്തം, ഒരാൾക്ക് ദാരുണാന്ത്യം, മൂന്നുപേർക്ക് ​ഗുരുതര പരിക്ക്, വാഹന അപകടങ്ങളുടെ തുടര്‍ക്കഥ ഇവിടെയാണ്

കാസര്‍കോട്: ദേശീയപാത മട്ടലായില്‍ വാഹനപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ചെറുതും വലുതുമായ 25 ഓളം വാഹനാപകടങ്ങളാണ് ഈ വര്‍ഷം ഇവിടെ സംഭവിച്ചത്. ശനിയാഴ്‌ച രാവിലെ മീന്‍വണ്ടിയും പറശിനിക്കടവ് ദര്‍ശനം കഴിഞ്ഞു വരികയായിരുന്ന കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ച...

- more -

The Latest