പാതയോരത്ത് ‘ഫുഡ് സ്ട്രീറ്റ്’എന്ന പദ്ധതി; മഞ്ചേശ്വരം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍; ജില്ലയില്‍ പുതിയ വ്യവസായ അവസരങ്ങൾ, സാധ്യതാപഠനം നടത്തും; ജില്ലാ കളക്ടര്‍

കാസർകോട്: ദേശീയ പാത വികസനത്തെ തുടർന്ന് ജില്ലയിൽ രൂപപ്പെടുന്ന പുതിയ അവസരങ്ങളുടെ സാധ്യതാപഠനം നടത്തുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. 'നമ്മുടെ കാസറഗോഡ്' ജില്ലാ കളക്ടറുടെ മുഖാമുഖം പരിപാടിയുടെ ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്ന...

- more -
ദേശീയപാത 66 ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ഗതാഗതം നിരോധിച്ചു

കാസറഗോഡ്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസര്‍കോട് ജില്ലയില്‍ ആഗസ്റ്റ് 21ന് ശക്തമായ മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ദേശീയപാത 66ല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബസ്സുകള്‍ ഉള്‍പ്പടെ എല്ലാ വാ...

- more -
ആറുവരി ദേശീയപാത നിര്‍മ്മാണം; 2025 ഓടെ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്, 25 ശതമാനം ഭൂമി ഏറ്റെടുക്കലിന് 5600 കോടി രൂപ മാറ്റിവെച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി

മഞ്ചേശ്വരം / കാസര്‍കോട്: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയ പാതയുടെ നിര്‍മ്മാണം 2025 ഓടെ പൂര്‍ത്തീകരിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മഞ്ചേശ്വരം മണ്ഡലത്തിലെ ഗോവിന്ദപൈ നെത്തി...

- more -
പെരിയയില്‍ അടിപ്പാത തകര്‍ന്ന സംഭവം; റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനെ നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കാസര്‍കോട്: പെരിയയില്‍ ദേശീയ പാതയില്‍ അടിപ്പാത തകര്‍ന്ന് വീണ സംഭവത്തിൽ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ദേശീയപാത നിര്‍മ്മാണം ആയതിനാല്‍ സംസ്ഥാനത്തിന് നേരിട്ട് പരിശോധിക്ക...

- more -
സന്തോഷ് നഗറിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യം ശക്തം; സായാഹ്ന ധർണ്ണ നടത്തി നാട്ടുകാർ

സന്തോഷ് നഗർ (കാസർകോട്): ദേശിയ പാത നിർമ്മാണത്തിൽ റോഡിൻ്റെ ഇരുവശങ്ങളും ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം നിലനിക്കുന്നതിനാൽ ഏറെ ജനസാന്ദ്രതയുള്ള ചെങ്കള ഗ്രാമ പഞ്ചായത്തിലെ 20, 11 എന്നി വാർഡുകൾ ഉൾകൊള്ളുന്ന സന്തോഷ് നഗറിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യം ...

- more -
റോഡപകടങ്ങൾ മനുഷ്യനിർമിത ദുരന്തം; കേരളത്തിലെപോലെ മോശകരമായ റോഡുകൾ ഇന്ത്യയിൽ മറ്റൊരിടത്തുമില്ല; ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശനം

കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ജനങ്ങളെ മരണത്തിലേക്ക് വിട്ട് ഇനിയും മുന്നോട്ടു പോകാൻ പറ്റില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറ‍ഞ്ഞു. കേരളത്തിലേത് ഗൗരവകരമായ സാഹചര്യമാണ്. ഇത്രയും മോശകരമായ റോഡുകൾ ഇന്ത്യയിൽ...

- more -
ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാർ; അവരെ കേന്ദ്രത്തിന് ഭയം, കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും നമ്പറുകൾ സഹിതം പൊതുമരാമത്ത് ബോർഡ് വച്ചപ്പോൾ വലിയ മാറ്റമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാരാണെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇത്തരത്തിലുള്ള കരാറുകാര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പ് ശക്തമായ നടപടിയെടുത്തിട്ടുണ്ട്. അതുപോലെ കേന്ദ്രവും ചെയ്...

- more -
ബേക്കല്‍ പാലം – അപ്രോച്ച് റോഡ് നിര്‍മ്മാണം; വാഹനങ്ങള്‍ ദേശീയപാത വഴി പോകണം

കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ബേക്കല്‍ പാലത്തിൻ്റെ അപ്രോച്ച് റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജൂലൈ 25 മുതല്‍ ആഗസ്ത് 8 വരെ പാലത്തില്‍ കൂടിയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. കാസര്‍കോട് നിന്നും കാഞ്ഞങ്...

- more -
ദേശീയപാതാ വികസന പ്രവൃത്തികൾ വേഗത്തിലാക്കണം; ഭൂമി ഏറ്റെടുത്തു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകണം; നിർദ്ദേശവുമായി മുഖ്യമന്ത്രി

സംസ്ഥാനത്തെ ദേശീയപാതാ വികസന പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടവരോട് നിർദേശിച്ചു. ദേശീയപാതാ വികസന പുരോഗതി ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രേഖകൾ പരിശോധിക്കാൻ അദാലത്തുക...

- more -
ദേശീയപാത വികസനം: അലൈമെൻ്റിൽ വീണ്ടും മാറ്റം വരുത്തി അധിക സ്ഥലം പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ്

കാസർകോട് : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് അതിർത്തി നിർണ്ണയിച്ച് കല്ലിട്ട് പണം നൽകി സ്ഥലം ഏറ്റെടുത്തതിന് ശേഷം അലൈമെൻ്റിൽ വീണ്ടും മാറ്റം വരുത്തി അധികസ്ഥലം പിടിച്ചെടുക്കുന്നതായി പരക്കെ ഉയർന്ന പരാതി പരിശോധിക്കണമെന്നും നടപടിക്രമങ്ങൾ പൂർത്തീകരി...

- more -

The Latest