സ്വന്തം വീട്ടു മതിൽ പൊളിച്ചുമാറ്റി റോഡിന് സ്ഥലം നൽകി; ഹംസ ചോയിസിന് ആദരവുമായി മുസ്‌ലിം ലീഗ് നേതൃയോഗം

മുളിയാർ/ കാസർകോട്: ബോവിക്കാനം - ഇരിയണ്ണി-കുറ്റിക്കോൽ റോഡ് വികസന പൂർത്തീകരണത്തിന്ശക്തമായ ഇടപെടൽ നടത്തി,സ്വന്തം വീട്ടു മതിൽ പൊളിച്ചു മാറ്റി സ്ഥലം വിട്ടു നൽകി മാതൃക കാണിച്ച ബോവിക്കാനം പന്ത്രണ്ടാം വാർഡ് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പന്നടുക്കം ഹം...

- more -

The Latest