നാഷണല്‍ ഹെറാള്‍ഡ്‌ കേസ്‌; കള്ളപ്പണ ഇടപാടെന്ന്‌ ഇ.ഡി, അയ്യായിരം കോടി രൂപയുടെ സ്വത്തുക്കൾ സ്വന്തമാക്കിയെന്ന് വിവരം, കൂടുതൽ അറിയാം

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നില കൂടുതല്‍ പരുങ്ങലിലേക്ക്. നാഷണല്‍ ഹെറാള്‍ഡിൻ്റെ നിലവിലെ ഉടമകളായ യങ്‌ ഇന്ത്യന്‍ കമ്പനിക്ക് നിരവധി വ്യാജ കമ്പന...

- more -