Trending News
മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് നടക്കും; കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്
അതിവേഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; രാഹുൽ മാങ്കൂട്ടത്തിനായി പാലക്കാട് ചുവരെഴുത്തും തുടങ്ങി; UDF ഒരു പടി മുന്നിൽ
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനപരേഡിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ദേശീയ പതാകയുയര്‍ത്തി
കാസര്‍കോട്: ജില്ലാ ആസ്ഥാനത്ത് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ദേശീയ പതാകയുയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി പരേഡ് പരിശോധിച്ചു. സ്വാതന്ത്ര്യ ദിന സന്...
- more -ഹര്‍ ഘര്‍ തിരംഗ; വീടുകളില്‍ ദേശീയ പതാക രാത്രിയില്‍ താഴ്ത്തേണ്ടതില്ല; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം
കാസർകോട്: സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ'യില്‍ ഫ്‌ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങള...
- more -നീലേശ്വരത്ത് ഉയരുക സ്നേഹത്തണലിലെ അമ്മമാർ ഒരുക്കിയ ദേശീയ പതാകകൾ
കാസർകോട്: നീലേശ്വരം നഗരസഭയിലെ സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇത്തവണ ഉയരുന്ന ദേശീയ പതാകകളിൽ നീലേശ്വരം സ്നേഹത്തണൽ തൊഴിൽ പരിശീലന കേന്ദ്രത്തിൽ തയ്യാറാക്കിയ പതാകകളും. നീലേശ്വരം നഗരസഭയുടെ കീഴിലുള്ള പ്രത്യാശ ബഡ്സ് സ്കൂളിലെ വിദ്യാർഥികളുട...
- more -ഹര്‍ ഘര്‍ തിരംഗ; മഞ്ചേശ്വരത്ത് മാത്രം നിര്‍മ്മിക്കുന്നത് 17500 ദേശീയപതാകകള്‍
കാസർകോട്: ഹര്‍ ഘര്‍ തിരംഗ പരിപാടിക്കായി ജില്ലയില്‍ മഞ്ചേശ്വരത്ത് മാത്രം നിര്‍മ്മിക്കുന്നത് 17500 ദേശീയപതാകകള്‍. ആഗസ്റ്റ് 13നകം ആവശ്യക്കാരില്‍ എത്തിക്കാന്‍ വീടുകളിലും കടകളിലും പതാക നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. 45 കുടുംബശ്രീ യൂണിറ്റുകള്‍...
- more -ഹര്‍ ഘര്‍ തിരംഗ; കുറ്റിക്കോലിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുന്നുന്നത് 4180 ദേശീയ പതാകകള്‍
കാസർകോട്: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനിൻ്റെ ഭാഗമായി കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള കുടുംബശ്രീ അംഗങ്ങള്‍ നിര്‍മ്മിക്കുന്നത് 4180 പതാകകള്‍. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ശങ...
- more -അജാനൂരിലെ വീട്ടുമുറ്റങ്ങളില്‍ ഉയരുക ഫ്ളവേഴ്സ് യൂണിറ്റിലെ ദേശീയ പതാകകള്‍
കാസർകോട്: ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി അജാനൂര്‍ പഞ്ചായത്തിലെ വീട്ടുമുറ്റങ്ങളില്‍ ഉയരുക കുടുംബശ്രീ സി.ഡി.എസ് ഫ്ളവേഴ്സ് യൂണിറ്റില്‍ തയ്യാറാക്കുന്ന ദേശീയപതാകകള്‍. സ്വാതന്ത്ര്യത്തിൻ്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമാ...
- more -ഹര്‍ ഘര്‍ തിരംഗ; കാസർകോട് ജില്ലയില്‍ കുടുംബശ്രീ നിര്‍മ്മിക്കുന്നത് 1,49,633 ദേശീയ പതാകകള്‍; പതാക നിര്‍മ്മാണത്തില്‍ കര്‍മ്മനിരതരായി 152 യൂണിറ്റുകള്‍
കാസർകോട്: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ജില്ലയില്‍ കുടുംബശ്രീ നിര്‍മ്മിക്കുന്നത് 1,49,633 ദേശീയ പതാകകള്‍. ആഗസ്ത് 13 മുതല്‍ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക...
- more -കാസര്‍കോട് റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കാസർകോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംഭവത്തിൽ റവന്യൂ വകുപ്പും പൊലീസും പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ നടന്ന സംഭവത്തിന് പിന്നാലെ ജില...
- more -പടരുന്ന സമരാഗ്നി; ഡൽഹിയിലേക്ക് ഇരച്ചു കയറി കർഷകർ; ചെങ്കോട്ടയിൽ പതാക ഉയര്‍ത്തി
അതിർത്തിയിലെ തടസ്സങ്ങൾ ഭേദിച്ച് ഡൽഹിയിലേക്ക് ഇരച്ചു കയറിയ കർഷകർ ചെങ്കോട്ടയിലെത്തി. ചെങ്കോട്ടയിൽ കർഷകർ പതാക ഉയർത്തുകയും ചെയ്തു. പ്രതിഷേധക്കാർ ഇന്ത്യാ ഗേറ്റ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ആയിരക്കണക്കിന് കർഷകരാണ് ചെങ്കോട്ടയിലെത്തിയത്. അതിനിടെ, ട്രാക...
- more -Sorry, there was a YouTube error.