ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ; സംസ്ഥാന അവാർഡിൽ തഴഞ്ഞതിന് മധുര പ്രതികാരവുമായി ‘ഹോം’, ഇന്ദ്രൻസിന് പ്രത്യേക പുരസ്‌കാരം

ന്യൂഡൽഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഓസ്‌കാർ വേദിയിൽ തിളങ്ങിയ ആർ.ആർ.ആർ പുരസ്‌കാര നേട്ടത്തിൽ മുന്നിട്ടു നിന്നു. മികച്ച നടിയായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, കൃതി സനോൻ എന്നിവർ അർഹരായി. ഗംഗുഭായ് കത്തിയാവാഡിയിലെ പ്രകടനത്...

- more -

The Latest