നാഷണല്‍ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായി ദ്രാവിഡിന് പകരം ലക്ഷ്മണ്‍ എത്തുന്നു; സ്ഥിരീകരിച്ച് ഗാംഗുലി

ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണെത്തുമെന്ന് സ്ഥിരീകരിച്ച് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. വാര്‍ത്താ ഏജന്‍സിയോടാണ് ഗാംഗുലി ഇക്കാര്യം സ്ഥിരീകരിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് ലക്ഷ്മണെത്തു...

- more -