ആരോഗ്യ മേഖലയില്‍ സുപ്രധാന വളര്‍ച്ചയ്ക്ക്; ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിന് കേന്ദ്ര മന്ത്രി മന്‍സൂഖ് മാണ്ഡവ്യ തറക്കല്ലിട്ടു

തിരുവനന്തപുരം: ആരോഗ്യ രംഗത്തെ കേന്ദ്ര സര്‍ക്കാരിൻ്റെ പ്രമുഖ സ്ഥാപനമായ നാഷണല്‍ സെൻ്റെര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിൻ്റെ (ദേശീയ രോഗ നിയന്ത്രണ കേന്ദ്രം എന്‍.സി.ഡി.സി) ശാഖ കേരളത്തിലും വരുന്നു. തിരുവനന്തപുരം ജില്ലയിലെ മണക്കാട് ഐരാണിമുട്ടം കുടുംബാരോഗ്...

- more -